ബഹ്റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലേക്കുള്ള റോഡിന് ടെൻഡർ ക്ഷണിച്ചു


ബഹ്റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലേക്കുള്ള റോഡിന് ടെൻഡർ ക്ഷണിച്ചു. എയർപോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലക്കാണ് റോഡ് നിർമാണമടക്കമുള്ള രണ്ടാം ഘട്ടം നടക്കുക. സൗദി ഡെവലപ്മെന്‍റ് ഫണ്ടാണ് ഇതിനാവശ്യമായ സഹായം നൽകുക. തെക്ക് വശത്തെ ഖലീഫ അൽ കബീർ റോഡിൽ നിന്നും ഫാൽക്കൺ ഇന്‍റർ സെക്ഷൻ സിഗ്നലിന് മുകളിലൂടെ ഇടത്തോട്ട് തിരിയുന്ന മേൽപാലവും പദ്ധതിയിലുണ്ട്.

ദോഹത് അറാദ് ക്രോസിങ്ങിന് പകരം പുതിയ ക്രോസിങ് നിർമിക്കാനും അടുത്തുള്ള കടൽ പ്രദേശം പുനരുദ്ധാരണം നടത്താനും പദ്ധതിയുണ്ട്. ഒന്നാം ഘട്ടത്തിൽ പുതിയ എയർപോർട്ട് കെട്ടിടത്തിന് എതിർവശത്തുള്ള റോഡ് പുനർനിർമിച്ചിരുന്നു. 

article-image

drtydfy

You might also like

  • Lulu Exchange
  • Straight Forward

Most Viewed