ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് പരിപാടി സംഘടിപ്പിച്ചു


ഭിന്നശേഷിക്കാരായ കുട്ടികൾ‍ക്കായി പ്രവർത്തിക്കുന്ന  ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ  Awareness and Acceptance Of Special needs in society എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിലുള്ള അവബോധം വളർത്താനാണ് പരിപാടി സംഘടിപ്പിച്ചത്.

സൈക്കോളജി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയ വിവിധ തെറാപ്പികളെ കുറിച്ച് വിദഗ്ധർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. 

article-image

ുപരു

You might also like

  • Lulu Exchange
  • Straight Forward

Most Viewed