‘ലൈഫ് ഓഫ് കെയറിങ്’ ഗ്രൂപ് ട്യൂബ്ലിയിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു


‘ലൈഫ് ഓഫ് കെയറിങ്’ ഗ്രൂപ് ട്യൂബ്ലിയിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് മുഖ്യാതിഥിയായിരുന്നു.

‘ലൈഫ് ഓഫ് കെയറിങ്’ പ്രസിഡന്റ് ശിവ അംബിക, വൈസ് പ്രസിഡന്റ് മായ, സെക്രട്ടറി ഹലീമ ബീവി, ജോയന്റ് സെക്രട്ടറി ശ്യാമ ജീവൻ, എക്സിക്യൂട്ടിവ് മെംബർമാർ ഷക്കീല മുഹമ്മദലി, ചിത്രലേഖ, നിജ സുനിൽ, ലക്ഷ്മി സന്തോഷ്, റൂബി,  ഉഷ, ബിന്ദു, കോമളവല്ലി, പത്മജ എന്നിവർ പങ്കെടുത്തു.

article-image

wrw

You might also like

  • Lulu Exchange
  • Straight Forward

Most Viewed