ചികിത്സ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ്ആപ് ഗ്രൂപ് സമാഹരിച്ച ധനസഹായം കൈമാറി


കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വാൽയക്കോട് ബീനയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ്ആപ് ഗ്രൂപ് സമാഹരിച്ച ധനസഹായം  ഫ്രാൻസിസ് കൈതാരത്ത് വാൽയക്കോട് കൂട്ടായ്മക്ക് കൈമാറി.

വാൽയക്കോട് കൂട്ടായ്മക്കുവേണ്ടി ജിതിൻ നന്ദി പറഞ്ഞു. ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, എക്സിക്യൂട്ടിവ് മെംബർമാരായ സത്യൻ പേരാമ്പ്ര, സിബി കുര്യൻ തോമസ്, ഗഫൂർ മയ്യന്നൂർ, ലിഗേഷ് കായണ്ണ, സുജാസ് ഡ്രീംസ്, സേതു മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് മുൻകൈയെടുത്ത എക്സിക്യൂട്ടിവ് മെംബർമാരായ ജിംഷിത്ത് പയ്യോളി, സിദ്ദീഖ് പയ്യോളി, വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, അനിത നാരായണൻ, ഗീത പാലേരി എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ് നന്ദി അറിയിച്ചു. 

article-image

്േിു്ംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed