ലോഗോസ് ഹോപ്പ് കപ്പലിൽ ഒരുക്കിയിട്ടുള്ള പുസ്തകമേള കെപിഎ ചില്‍ട്രന്‍സ്‌ പാര്‍ലമെന്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു


ബഹ്റൈൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ലോഗോസ് ഹോപ്പ് കപ്പലിൽ ഒരുക്കിയിട്ടുള്ള പുസ്തകമേള കെപിഎ ചില്‍ട്രന്‍സ്‌ പാര്‍ലമെന്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു.ചില്‍ട്രന്‍സ്‌ പാര്‍ലമെന്‍റ് പ്രധാനമന്ത്രി മാസ്റ്റര്‍  മുഹമ്മദ് യാസീൻ, പാര്‍ലമെന്‍റ്  സെക്രട്ടറി മാസ്റ്റര്‍ അബൂബക്കർ മുഹമ്മദ് ,  സ്പീക്കർ  രമിഷ പി ലാൽ,  മന്ത്രിസഭാ അംഗങ്ങളായ മിഷേൽ പ്രിൻസ്, ദേവിക അനിൽ, സന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളോടൊപ്പം രക്ഷകര്‍ത്താക്കളും കോ ഒര്‍ഡിനേറ്റര്‍ അനോജ് മാസ്റ്റര്‍,  കണ്‍വീനര്‍മാരായ അനിൽകുമാർ, റോജി ജോൺ, ജ്യോതി പ്രമോദ്  എന്നിവരും  ഉണ്ടായിരുന്നു.

article-image

fghvh

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed