വിശ്വകലാ സാംസ്കാരിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വകലാ സാംസ്കാരിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 200 പേർ പങ്കാളികളായി. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ യൂറിക് ആസിഡ് തുടങ്ങി ഏഴോളം പരിശോധനകൾക്കുപുറമെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.
വിശ്വകല പ്രസിഡന്റ് സി.എസ്. സുരേഷ്, ജനറൽ സെക്രട്ടറി പി.കെ. ത്രിവിക്രമൻ, ട്രഷറർ പി.കെ. ഉണ്ണികൃഷ്ണൻ, ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
jhjhg