ബഹ്റൈനിൽ ട്രാഫിക് നിയമം ലംഘിച്ച 145 വാഹനങ്ങൾ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം


ബഹ്റൈനിൽ ട്രാഫിക് നിയമം ലംഘിച്ച 145 വാഹനങ്ങൾ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിന്‍റെ പേരിലാണ് നടപടി.

വാഹനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന വേഗതയിൽ നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും, നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

hjgjg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed