കാലാവധി പൂർത്തിയാക്കുന്ന ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി


കാലാവധി പൂർത്തിയാക്കുന്ന  ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ സഹകരണത്തോടെ സമുചിതമായ യാത്രയപ്പ് നൽകി. സ്വിസ് ബെൽ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ PLC കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അദ്ധ്യക്ഷത വഹിച്ചു. PLC ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ, വിവിധ അസോസിയേഷൻ നേതാക്കൾ, എന്നിവർ സ്ഥാനപതിക്ക് ആശംസ നേർന്ന് സംസാരിച്ചു.

  ബഹ്‌റൈൻ സർക്കാരിൽ നിന്നും കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ യാത്രയയപ്പിനും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. 

article-image

ിുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed