ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് പ്രതിരോധകാര്യ മന്ത്രി സ്വീകരണം നൽകി


ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി സ്വീകരണം നൽകി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണം വ്യാപിപ്പിക്കാൻ അംബാസഡർ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന് അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയിൽ മിലിട്ടറി സഹകരണ വിഭാഗം ഡയറക്ടർ അഡ്മിറൽ മുഹമ്മദ് യൂസുഫ് അൽ അസ്മും സംബന്ധിച്ചു.

article-image

ിുൂരഹിര

You might also like

  • Lulu Exchange
  • Straight Forward

Most Viewed