ബഹ്റൈനിലെ അമേരിക്കൻ മിലിട്ടറി അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ബഹ്റൈനിൽ ജോലി ചെയ്യാൻ അനുമതി


ബഹ്റൈനിലെ അമേരിക്കൻ മിലിട്ടറി അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ബഹ്റൈനിൽ ജോലി ചെയ്യാൻ അനുമതിയുള്ള പ്രവാസികളായി പരിഗണിക്കാൻ തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ഇവരുടെ കഴിവുകൾ രാജ്യത്തിന്‍റെ വളർച്ചക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് ഗവൺമെന്റ് കണക്കുകൂട്ടുന്നത്. 

article-image

zsdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed