ശസ്ത്രക്രിയയെ തുടർന്ന് യുവാവ് മരിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി

സ്വകാര്യ അശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. മരണകാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ചികിത്സാ പിഴവ് അന്വേഷിക്കുന്ന സാങ്കേതിക സമിതി ഇക്കാര്യത്തിലാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
uyyu