എൻ.ഇ.സി എക്സ്ചേഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി

എൻ.ഇ.സി എക്സ്ചേഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ശാഖകളിൽ വന്ന കസ്റ്റമേഴ്സിന് വൃക്ഷത്തെകൾ വിതരണംചെയ്തു. എൻ.ഇ.സി എക്സ്ചേഞ്ച് ഹെഡ് ഓഫിസിലും ബാബുൽ ബഹ്റൈൻ ശാഖകളിലും തൈ വിതരണം നടന്നതായി ഡെപ്യൂട്ടി മാനേജർ ഓപറേഷൻസ് അനൂപ് ഉണ്ണിപറമ്പത്ത്, മാർക്കറ്റിങ് ആൻഡ് പി.ആർ ഓഫിസർ സിനിഷ്യ സായിനാഥ് എന്നിവർ അറിയിച്ചു.
46ൂാ46ാ