സംഗീത പരിപാടികളുടെ ഓൺലൈൻ വ്യാജ ടിക്കറ്റ് വിൽപന കരുതിയിരിക്കണമെന്ന് അധികൃതർ

സംഗീത പരിപാടികളുടെ ഓൺലൈൻ വ്യാജ ടിക്കറ്റ് വിൽപന കരുതിയിരിക്കണമെന്ന് അധികൃതർ. സംഗീത പരിപാടിയുടെ ടിക്കറ്റ് വിൽപനയുടെ മറവിൽ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോർത്തുകയോ പണം തട്ടിയെടുക്കുകയോ ചെയ്യുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മൊബൈൽ വഴിയോ മറ്റു വഴികളിലൂടെയോ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 992 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്.
dycf