ദാന മാളിൽ എപ്പിക്സ് സിനിമാസ് ഉദ്ഘാടനം ചെയ്തു


സനാബിസിലെ ദാന മാളിൽ എപ്പിക്സ് സിനിമാസിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി, ദാദാബായ് ഹോൾഡിങ് ചെയർമാൻ, അബ്ബാസ് ദാദാബായ്, മാനേജിങ് ഡയറക്ടർമാരായ ഖുതുബ് ദാദാബായ്, ഹാതിം ദാദാബായ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

10 മില്യൺ ഡോളർ മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന എപ്പിക്സ് സിനിമാസിൽ 10 സ്‌ക്രീനുകളും 1125 സീറ്റുകളും സീറ്റുകളുമുണ്ട്. ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്‌മോസ് 3-ഡി സറൗണ്ട് സൗണ്ട് തുടങ്ങിയ പ്രത്യേകതകളും മികവുറ്റ സീറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

article-image

FHFGHGHF

You might also like

  • Lulu Exchange
  • Straight Forward

Most Viewed