ലൈഫ് ആൻഡ് സ്റ്റൈൽ മാഗസിൻ ഗബ്‌ഗ സംഘടിപ്പിച്ചു


ബഹ്‌റൈൻ - ലൈഫ് ആൻഡ് സ്റ്റൈൽ മാഗസിൻ ഗൾഫ് ഹോട്ടലിൽ റമദാൻ ഗബ്‌ഗ സംഘടിപ്പിച്ചു. വേൾഡ് എൻഡുറൻസ് റേസിങ് ചാമ്പ്യൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുമായുള്ള അഭിമുഖമടങ്ങുന്ന ലക്കം പ്രകാശനം ചെയ്തു. മാഗസിൻ ചെയർമാൻ മുഹമ്മദ് മൻസൂർ, ബഹ്‌റൈൻ ചേംബർ ചെയർമാൻ സമീർ നാസ്, ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ശൈഖ് ദൈജ് ബിൻ ഈസ ആൽ ഖലീഫ, പാർലമെന്റ് അംഗങ്ങളായ അഹമ്മദ് അൽ സലൂം, ഹസ്സൻ ഇബ്രാഹിം ഹസ്സൻ, യു.എസ് അംബാസഡർ സ്റ്റീവൻ സി. ബോണ്ടി, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് തുടങ്ങിയവർ പങ്കെടുത്തു.

article-image

GFGFG

You might also like

Most Viewed