ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നൽകി


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച്ച് സന്ദർശനത്തിന് എത്തിയ  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.

ഇടവക വികാരി ഫാ. പോൾ മാത്യൂസ്, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഭ വൈദീക ട്രസ്റ്റി റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയിൽ, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, സഭാ വിശ്വാസികൾ, സാമൂഹിക സാംസ്‌കാരിക പ്രമുഖർ ചേർന്നാണ് സ്വീകരിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed