ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ ക്ലബ്ബ് ബഹ്‌റൈനിൽ രൂപീകരിച്ചു


ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ ക്ലബ്ബ് ബഹ്‌റൈനിൽ രൂപീകരിച്ചു. ഡിസ്ട്രിക്റ്റ് 318 D വടക്കാഞ്ചേരി കൊച്ചിൻ ക്ലബ്ബിന് കീഴിലാണ് ബഹ്‌റൈനിൽ ലയൺസ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത് .ലയൺസ് ക്ലബ്ബ് പ്രവർത്തനം ബഹ്‌റൈനിലും ഊർജിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലബ്ബിന്റ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു .ഭാരവാഹികളായി മൂസ കുട്ടി ഹാജി (ഡയറക്ടർ )നിസാർ കുന്നംകുളത്തിങ്ങൽ (പ്രസിഡന്റ് ) സൽമാനുൽ ഫാരിസ് (ജനറൽ സെക്രട്ടറി ), ബിജേഷ് (ട്രഷറർ ), റംഷാദ് അയിലക്കാട്, സജിൻ ഹെൻട്രി, ഹലീൽ റഹ്‌മാൻ (വൈസ് പ്രസിഡന്റ് ), സുനിൽ ചെറിയാൻ (ജോയന്റ് സെക്രട്ടറി )മുഹമ്മദ്‌ റസാഖ്‌ (ജോയന്റ് ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed