ബഹ്റൈനിൽ എൻ.ഇ.സിയുടെ ഇരുപത്തിരണ്ടാമത് ശാഖ റിഫയിൽ പ്രവർത്തനം ആരംഭിച്ചു

ബഹ്റൈനിൽ എൻ.ഇ.സിയുടെ ഇരുപത്തിരണ്ടാമത് ശാഖ റിഫയിൽ പ്രവർത്തനം ആരംഭിച്ചു ബഹ്റൈനില പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ എൻ.ഇ.സിയുടെ ഇരുപത്തിരണ്ടാമത് ശാഖ റിഫയിൽ പ്രവർത്തനം ആരംഭിച്ചു. എൻ.ഇ.സിയുടെ സി.ഇ.ഒയും എം.ഡിയുമായ ഫുആദ് റാവൂദ് നോനു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സി.ഇ.ഒ ശരത് ചന്ദ്രൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ജോസഫ് മോത്ത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.