ഫോണിലൂടെ വരുന്ന വ്യാജസന്ദേശങ്ങളെയും, കോളുകളെയും അവഗണിക്കണം: ഡയക്ടർ ജനറൽ ഓഫ് ആന്റികറപ്ഷൻ ഡിപ്പാർട്ട്മെന്റ്
മനാമ: ഫോണിലൂടെ വരുന്ന വ്യാജസന്ദേശങ്ങളെയും, വ്യാജ കോളുകളെയും അവഗണിക്കമെന്ന് ഡയക്ടർ ജനറൽ ഓഫ് ആന്റികറപ്ഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു. ഈ രീതിയിൽ പറ്റിക്കപ്പെട്ട നിരവധി കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ബഹ്റൈന്റെ പുറത്ത് നിന്നാണ് ഇത്തരം കാളുകൾ വരുന്നത്. ഇങ്ങിനെയുള്ള കാളുകൾ വന്നാൽ 992 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

