അബ്ദുൾ നാസർ മാത്തൂരിന് പാലക്കാട്‌ ജില്ലാ കെ.എം.സി.സി യാത്രയയപ്പ് നൽകി


 

മാനാമ: ബഹ്‌റൈൻ പ്രവാസം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന പാലക്കാട്‌ ജില്ലാ കെ.എം.സി.സി അംഗം എം അബ്ദുൾ നാസർ മാത്തൂരിന് പാലക്കാട്‌ ജില്ലാ കെ.എം.സി.സി നൽകിയ യാത്രയയപ്പിൽ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ലാ ഭാരവാഹികൾ ആയ ഫിറോസ് ബാബു പട്ടാന്പി, നിസാമുദ്ധീൻ മാരായമംഗലം, വി.വി ഹാരിസ് തൃത്താല, യൂസഫ് മുണ്ടൂർ, മാസിൽ പട്ടാന്പി, നൗഫൽ പടിഞ്ഞാറങ്ങാടി, അനസ് നാട്ടുകല്ല്, തുടങ്ങിയവർ സംബന്ധിച്ചു.

You might also like

  • Straight Forward

Most Viewed