രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു


 

മനാമ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രക്തദാന ക്യാന്പ് ജനവരി 15ന് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ സൽമാനിയ ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ശശി അക്കരാലുമായി 3394 7771 എന്ന നന്പറിലോ 3505 9926 എന്ന നന്പറിലോ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed