ലിറ്റിൽ സ്കോളർ 2021 വിജ്ഞാന പരീക്ഷയുടെ ഉദ്ഘാടനം നടന്നു


മനാമ: മലർവാടി ലിറ്റിൽ സ്കോളർ 2021 വിജ്ഞാന പരീക്ഷയുടെ  മനാമ ഏരിയ തല രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു. നൃത്താധ്യാപിക ഷീന ചന്ദ്രദാസ് വിദ്യാർത്ഥിനി ജനനി സെന്തിൽ കുമാറിന്റെ പേര്  രജിസ്റ്റർ ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. മനാമ ഏരിയ ആക്ടിംഗ് പ്രസിഡന്റ്‌  മൊയ്‌തു  കണ്ണൂർ, മനാമ ഏരിയ വനിത വിഭാഗം സെക്രട്ടറി ഫസീല ഹാരിസ്, മലർവാടി കേന്ദ്ര കൺവീനർ നൗമൽ റഹ്‌മാൻ, മനാമ ഏരിയ മലർവാടി കൺവീനർ ഷബീഹ ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed