പ്രതീക്ഷ ബഹ്റൈൻ ധനസഹായം കൈമാറി
മനാമ
കോറോണ പ്രതിസന്ധി കാരണം കടക്കെണിയിലായി നാട്ടിലേയ്ക്ക് മടങ്ങിയ പാലക്കാട് സ്വദേശിക്ക് 'പ്രതീക്ഷ ബഹ്‌റൈൻ' സാമ്പത്തിക സഹായം നൽകി. ഇദ്ദേഹത്തിന്റെ ദുരവസ്ഥ മനസിലാക്കി മുപ്പത്തേഴായിരത്തി നാനൂറ്റിഎഴുപത് രൂപയുടെ ധന സഹായമാണ് പ്രതീക്ഷ ബഹ്‌റൈൻ നൽകിയത്. സഹായ തുക പ്രസിഡന്റ് ജയേഷ് കുറുപ്പ് കൈമാറി.

