ബഹ്റൈൻ പ്രവാസി ഹൃദയാഘാതം കാരണം മരണപ്പെട്ടു


മനാമ:

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ഡേവിഡ് എബ്രഹാം (47) ഇന്നലെ ഉച്ചയ്ക്ക്  താമസസ്ഥലത്ത് വെച്ച് നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. അൽ വർദി ട്രാൻസ്പോർട്ട് ജീവനക്കാരനാണ്. സാമൂഹ്യപ്രവർത്തകനായ ബഷീർ അന്പലായിയുടെ നേതൃത്വത്തിൽ  മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed