ഹൃദയപരിചരണത്തിന് പ്രത്യേക പാക്കേജുമായി അൽ ഹിലാൽ ഹോസ്പിറ്റൽ

മനാമ: ലോകഹൃദയത്തിന്റെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ് അൽ ഹിലാൽ ഹോസ്പിറ്റൽ പുറത്തിറക്കി. 58 ലാബ് പരിശോധനകൾ, ഇസിജി, ടിഎംടി, എക്കോ ആന്റ് കാർഡിയോളജി കൺസൽട്ടേഷൻ ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ പരിശോധനകൾക്ക് 64 ദിനാറിന്റെ പാക്കേജാണ് അൽ ഹിലാൽ ഹോസ്പിറ്റൽ പ്രഖ്യാപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ 31 വരെ ഈ പാക്കേജ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.