രണ്ട് യൂറോപ്യൻ വനിതകൾ ബഹ്‌റൈനിൽ മുങ്ങി മരിച്ചു


മനാമ : ജുഫൈറിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ടുമെന്റിലെ സ്വിമ്മിംഗ് പൂളിൽ രണ്ടു യൂറോപ്യൻ വനിതകളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 32, 43 വയസുള്ളവർ ആണ് മരിച്ചത്. കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed