ബഹ്‌റൈനിൽ കോവിഡ് 19 പ്രവർത്തനങ്ങൾക്ക് നോർക്ക ഹെൽപ്പ് ലൈൻ രൂപീകരിച്ചു 


മനാമ:ബഹ്റൈനില്‍ കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന അംഗങ്ങളുടെ നേതൃത്വത്തില്‍ നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് രൂപികരിച്ചതായി ബഹ്‌റൈന്‍ കേരളീയ സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രവി പിള്ള, വര്‍ഗ്ഗീസ് കുര്യന്‍, സോമന്‍ ബേബി,  രാധാകൃഷ്ണപ്പിള്ള, സി.വി നാരായണന്‍ ഹബീബ് റഹ്മാന്‍, ബിജു മലയില്‍, രാജു കല്ലുംപുറം, സുബൈര്‍ കണ്ണൂര്‍, നജീബ് മുഹമ്മദ് കുഞ്ഞി, ശരത് നായര്‍ (ഓഫീസ് ഇന്‍ ചാര്‍ജ് ), പി. ശ്രീജിത്ത്, ലിവിന്‍ കുമാര്‍, വര്‍ഗ്ഗീസ് കാരക്കല്‍, പ്രിന്‍സ് നടരാജന്‍, പി.ടി  നാരായണന്‍, ബിനു കുന്നന്താനം, ഷാജി മുതലയില്‍, സെവി മാത്തുണ്ണി, അരുള്‍ദാസ് തോമസ്, കെ. .മഹേഷ്, ജലീല്‍ ഹാജി, ബഷീര്‍ അമ്പലായി കെ.ടി. സലീം, ലത്തീഫ് ആയഞ്ചേരി നജീബ് കടലായി, ഷെറീഫ് കോഴിക്കോട്, ഗോവിന്ദന്‍. സി. ഫ്രാന്‍സിസ് കൈതാരത്ത്, ജമാല്‍ ഇരിങ്ങല്‍, ഹാരിസ് പഴയങ്ങാടി, കരിം എം.സി., അസൈനാര്‍ കളത്തിങ്കല്‍, റഫീക്ക് അബ്ദുള്ള, സതീഷ്. കെ. എം., മോഹിനി തോമസ്, ജയ രവികുമാര്‍, ബിന്ദു റാം എന്നിവരുടെ  നേതൃത്വത്തിലാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: സുബൈര്‍ കണ്ണൂര്‍- 39682974, ശരത് നായര്‍ 39019935. 



 

You might also like

  • Straight Forward

Most Viewed