ഇന്ത്യൻ ക്ലബ്ബ് വാലന്റൈൻ ദിനം ആഘോഷിക്കുന്നു

മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13,14, തീയതികളിൽ വാലന്റൈൻ ദിനമാഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫെബ്രുവരി 13 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ഫ്രീക്ക് ക്വൻസി എന്ന പേരിലുള്ള പാശ്ചാത്യ സംഗീത മ്യൂസിക് ബാൻഡിന്റെ സംഗീത നിശയും ഫെബ്രുവരി 14 ന് പ്രമുഖ ഡി ജെ ഗേൾ നൂപുർ ശർമ്മ യുടെ ബോളിവുഡ് ബാൻഡിന്റെയും പരിപാടിയാണ് നടക്കുക.കൂടുതൽ വിവരങ്ങൾക്ക് 33331308 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്