വടകര സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു,


മനാമ: വടകര പഴങ്കാവ് സ്വദേശി ചീരോക്കര ജയരാജൻ(52) ഹൃദയാഘാതം മൂലം ഇസാ ടൗൺ ടൂബ്ളിയിൽ ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ടു.കഴിഞ്ഞ 9 വർഷമായി ബഹ്റൈനിലുണ്ട്.15 ദിവസം മുൻപാണ് അവധി  കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ബഹ്‌റൈൻ സ്വദേശിയുടെ വീട്ടിൽ ജോലി ചെയത് വരികയായിരുന്നു. ഭാര്യ ഷീന, മൂന്ന് ആൺകുട്ടികളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടന്നു വരുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed