കേരളീയ സമാജം വാർഷിക ജനറൽ ബോഡി നടന്നു:രണ്ടുവർഷത്തേയ്ക്ക് സമാജത്തെ നയിക്കാൻ പിവിയും സംഘവും
മനാമ:കേരളീയ സമാജം വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞദിവസം നടന്നു. ആദ്യമായി രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയോഗത്തിൽ വച്ച് പി വി രാധാകൃഷ്ണപിള്ള തന്നെ പ്രസിഡന്റ് ആയുള്ള ഭരണ സമിതിയെ യോഗം തെരെഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ലോഹിതദാസ് പല്ലിശ്ശേരി പരിചയപ്പെടുത്തി.
പി. വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി), ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്) വർഗീസ് ജോർജ് (ജോയിന്റ് സെക്രട്ടറി), മനോജ് സുരേന്ദ്രൻ (ട്രൂഷറർ), പ്രദീപ് പതേരി (കലാവിഭാഗം സെക്രട്ടറി), ശരത് രാമചന്ദ്രൻ (മെമ്പർഷിപ് സെക്രട്ടറി), ഫിറോസ് തിരുവത്ര (സാഹിത്യ വിഭാഗം സെക്രട്ടറി), പോൾസൺ ലോനപ്പൻ (ഇൻഡോർ ഗെയിം സെക്രട്ടറി), വിനൂപ് കുമാർ (ലൈബ്രേറിയൻ), മഹേഷ് പിള്ള (ഇന്റെർണൽ ഓഡിറ്റർ)എന്നിവരാണ് പുതിയ സാരഥികൾ .
ബഹറിൻ കേരളീയ സമാജത്തെ അപകീർത്തിപ്പെടുത്തുകയും ജനാധിപത്യ മാർഗ്ഗങ്ങളും ചർച്ചകളും ഒഴിവാക്കി നിരന്തരം കോടതി വ്യവഹാരങ്ങളിലേക്ക് നയിക്കുന്നത് സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും സ്വദേശി സമൂഹത്തിൽ മോശം പ്രതിഛായ നിർമ്മിക്കുന്നതായും നിരവധിഅംഗങ്ങൾ പരാതി ഉന്നയിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സുബൈർ കണ്ണൂർ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സമാജത്തിനെതിരെ കോടതി വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവർ പരാതികളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ജനറൽ ബോഡിയിൽ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു,

കേരളീയ സമാജം വാർഷിക ജനറൽ ബോഡി നടന്നു
കേരളീയ സമാജം വാർഷിക ജനറൽ ബോഡി നടന്നു