സ്കൈ വേൾഡ് ട്രവൽസ് ഉദ്ഘാടനം ഇന്ന്
മനാമ: സ്കൈ വേൾഡ് ട്രാവെൽ ഗ്രൂപ്പിന്റ്റെ മൂന്നാമദ് ബ്രാഞ്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മാനജ്മെൻ്റ് പ്രധിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ചില പ്രമുഖ വ്യക്തികൾ പങ്കെടുക്കും വിശാലമായ ആകാശകാഴ്ചയിലൂടെ സഞ്ചരിക്കുന്ന തരത്തിലുള്ള സജീകരണങ്ങളോട് കൂടിയാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മറ്റു ട്രവൽസുകളെ അപേക്ഷിച്ചു മിതമായ നിരക്കിലാണ് ടിക്കറ്റ് ലഭ്യമാവുക ഗൾഫിലും നാട്ടിലും ബിസിനസ്സ് രംഗത്ത് പ്രവർത്തി പരിചയമുള്ളള കൂട്ടായ്മകൾ ആണ് ഈ സംരംഭകർ. 2012ൽ ആദ്യമായി ആരംഭിച്ച ഈ സ്ഥാപനം മിതമായ നിരക്കിൽ ടിക്കറ്റും പാക്കേജും നൽകുന്നതു കൊണ്ടാണ് ബഹ്റൈനിലെ ജനങ്ങൾ നെഞ്ചോടു ചേർത്തത് എന്ന് ഭാരവാഹികൾ അവകാശപെട്ടു. ഇത് ഒരു സ്കൈ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സംരഭമാണ്.
മാനേജിംഗ് ഡയറക്ടർ അഷ്‌റഫ് മയഞ്ചേരി

