കെ.എം.സി.സി പാലക്കാട് ജില്ലാ  വാർഷിക ജനറൽ ബോഡി യോഗം നാളെ(ഒക്ടോ;25)


മനാമ: ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ (25/10/2019 വെള്ളി) ഉച്ചക്ക് 1 മണിക്ക് മനാമ കെ.എം.സി.സി ഓഫിസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രസ്തുത യോഗത്തിൽ വെച്ച് 2019/ 2021 വർഷത്തേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കും ജില്ലാ കെ.എം.സി.സി യുടെ അംഗത്വം എടുത്ത മുഴുവൻ ആളുകളും യോഗത്തിൽ പങ്കെടുക്കണം എന്ന് ജില്ലാ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ മാരായമംഗലം അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 39157296,33007296 എന്നീ നമ്പറുകളിൽ വിളിക്കുക

You might also like

  • Lulu Exchange
  • Straight Forward

Most Viewed