പടവ് കുടുംബവേദിക്ക് പുതിയ ഭാരവാഹികൾ


മനാമ: പടവ് കുടുംബവേദി 2019 -2020  വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. സുനിൽ ബാബു പ്രസിഡന്റും , മുസ്തഫ പട്ടാമ്പി ജനറൽ സെക്രെട്ടറിയും അസീസ് ഖാൻ ട്രഷററും ആണ് , മറ്റ്  ഭാരവാഹികൾ  ഷംസ് കൊച്ചിൻ (രക്ഷാധികാരി) , ഉമ്മർ പാനായിക്കുളം (രക്ഷാധികാരി), സത്താർ കൊച്ചിൻ ( വൈസ് പ്രസിഡന്റ് , ഹക്കീം പാലക്കാട് (ജോയിന്റ് സെക്രെട്ടറി), സജിമോൻ (പ്രോഗ്രാം ജനറൽകൺവീനർ )ബൈജു മാത്യു ( പ്രോഗ്രാം കോഓർഡിനേറ്റർ ) എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ: നൗഷാദ് മഞ്ഞപ്പാറ , ഷിബു പത്തനംതിട്ട , സഹിൽ തൊടുപുഴ, ഗണേഷ് കുമാർ, അഷറഫ് വടകര, ഗീത് കൊച്ചിൻ, നിസാർ പി സി, വിനോദ് കുമാർ, റസീൻ ഖാൻ, മുഹമ്മദ് സഗീർ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed