ബഹ്റൈന്‍ പ്രവാസി നിര്യാതയായി


മനാമ: ബഹ്‌റൈനിൽ  താമസിച്ചുവരികയായിരുന്ന കളമശേരി ചങ്ങമ്പുഴ നഗർ ശരത്ത് ജനാർദ്ദനൻ നായരുടെ മാതാവ് ജി എൽ സരളാദേവി(87) വാർധക്യ സഹജമായ അസുഖത്താൽ ഹൂറയിലെ താമസ സ്‌ഥലത്ത്‌ നിര്യാതയായി.കഴിഞ്ഞ ഒന്നര വർഷമായി മകനോടൊപ്പം ബഹ്‌റൈനിൽ ആയിരുന്നു താമസം.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed