മാതാ അമൃതാനന്ദമയി സേവാ സമിതി പിതൃദർപണം ജൂലൈ 31ന്
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തി പിതൃദർപണം ജൂലൈ31 ബുധനാഴ്ച്ച പുലര്‍ച്ചെ 4 മണിക്ക് അസ്‌റി
കടപ്പുറത്തു വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിൽ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 39854242 , 39494995 , 39904069 , 35497984 ,33393770 , 39461746 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കേ കർമത്തിൽ പങ്കെടുക്കാന്‍ കഴിയൂ. പേര് രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 3:30ന് അസറി കടപ്പുറത്ത് എത്തിച്ചേരേണ്ടതാണ്. മാത അമൃതാനന്ദമയി സേവാസമിതി കഴിഞ്ഞ് 5 വർഷമായി പിതൃദർപണത്തിനുള്ള സൗകര്യം തികച്ചും സൗജന്യമായി ഒരുക്കി കൊടുക്കാറുണ്ട്. massbahrain@gmail.com എന്ന ഇമെയില്‍ വിലാസത്തിലുംപേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

