സൗജന്യ മെഡിക്കല്‍ ക്യാന്പ് മെയ് 1ന്

മനാമ: ബഹ്റൈൻ സെൻറ് പീറ്റേഴ്സ് യാറ്റകാബായ സുറിയാനി പള്ളി യൂത്ത് അസോസി യേഷനും അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മാസ്ക്കത്തി ഫാര്‍മസിയുമായി സഹകരിച്ച് മെയ് 1ന് സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. ആല്‍ബയിലുള്ള പനോരമ ലേബര്‍ ക്യാന്പില്‍ വെച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജെന്‍സണ്‍ മണ്ണൂര്‍, 33653826, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ വര്‍ഗീസ് 38444618 എന്നിവരുമായി ബന്ധപ്പെടുക