ബഹ്‌റൈൻ നന്തി കൂട്ടായ്മക്ക്‌ഒന്നര പതീറ്റാണ്ട്:പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


മനാമ:ബഹ്‌റൈനിലെ സാംസ്കാരിക കൂട്ടായ്മകളുടെ പ്രവർത്തനത്തിൽ ഒന്നര പതീറ്റാണ്ട് തികയ്ക്കുന്ന ബഹ്റൈൻ നന്തി കൂട്ടായ്മപുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.  സഗയാ റെസ്റ്റോറന്റിൽ ചേർന്ന യോഗം    അനസ് എരവത്ത്  ഉൽഘാടനം ചെയതു.   പ്രസിഡന്റ് ടി  കെ  നാസർ അധ്യക്ഷത വഹിച്ചു , കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അമീൻ  കെ. വി ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ വിജീഷ് നൈനക്സ്  അവതരിപ്പിച്ചു. തുടർന്ന് നടപ്പ് വർഷത്തേക്കുള്ള ഭരണ സമിതിയെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു. ബഷീർ  കുന്നുമ്മൽ  ആശംസകൾ നേർന്നു. 
പുതിയ ഭാരവാഹികൾ: ഒ.കെ കാസിം  (പ്രസിഡന്റ്), ജൈസൽ കമ്പിന്റെവിട,ഫൈസൽ എം വി , മുസ്തഫ കുന്നുമ്മൽ  (വൈസ് പ്രസിഡന്റ്മാർ), ഹനീഫ് കടലൂർ (ജനറൽ സെക്രട്ടറി), കയ്യും. കെ.വി, ബബീഷ് കുറ്റിയിൽ,  കരീം പി വി കെ (ജോയന്റ് സെക്രട്ടറിമാർ), ഇല്യാസ് കൈനോത്ത്  ( ട്രഷറർ), നൗഫൽ എരവത്ത്‌ ( ഓർഗ്ഗനൈസിംങ്ങ്‌ സെക്രട്ടറി) ഗഫൂർ പുത്തലത്ത്  (മെബർഷിപ്പ് സെക്ക്രട്ടറി)  
വിജീഷ് നൈനക്സ്, ജമാൽ കുറ്റിക്കാട്ടിൽ (പ്രേഗ്രാം കൺവീനർ), ഷഹനാസ് എരവത്ത്  (പി.ആർ.ഒ).കൂടാതെ ഇരുപത്തൊന്നംഗ എക്സികുട്ടീവ്‌ അംഗങ്ങളേയും തിരഞ്ഞെടുത്തു...
2019 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ഉൽഘാടനം പി. കെ. പത്മനാഭനിൽ നിന്നും  സ്വീകരിച്ചുകൊണ്ട് തുടക്കം കുറിച്ചു.

You might also like

Most Viewed