ബഹ്‌റൈനിൽ മലയാളി യുവാവ് ജീവനൊടുക്കി



മനാമ:ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന യുവാവ്  മാഹി പള്ളൂർ സ്വദേശി പ്രണവ് (24) ജീവനൊടുക്കി. ബഹ്‌റൈനിൽ മൂന്ന് മാസം മുൻപാണ് എത്തിയത് രണ്ടാഴ്ച മുൻപാണ്  വോൾഫ് കമ്പനിയിൽ ഇലക്ട്രിഷ്യൻ വിസയിൽ ജോലിയിൽ പ്രവേശിച്ചത്. നാട്ടിലയക്കാനുള്ള നടപടികൾ തുടങ്ങി .

You might also like

  • Straight Forward

Most Viewed