​ഓപ്പണ്‍ വോളിബോള്‍ ടൂര്‍ണമെന്റ് ; ഇന്ന് അല്‍ ദയര്‍ ക്ലബും നേപ്പാള്‍ എസ് സമാജും


മനാമ: ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഓപ്പണ്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന  അല്‍ദയര്‍ ക്ലബും  റിഫ സ്റ്റാര്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ അല്‍ ദയാര്‍ ക്ലബ് ജേതാക്കളായി. അല്‍ദയര്‍ ക്ലബിന്റെ ഹുസൈന്‍ അബ്ബാസിനെ  മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഇന്ന് അല്‍ ദയര്‍ ക്ലബും നേപ്പാള്‍ എസ് സമാജും തമ്മിലാണ് മത്സരം നടക്കുന്നത്. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്ലബ് വോളി ലൗവേഴ്സിനെ പരാജയപ്പെടുത്തി. ഇന്ത്യന്‍ ക്ലബിന്റെ അഹമദ് ഇസയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 

You might also like

Most Viewed