ബഹ്‌റൈൻ രാജകുടുംബാംഗം അന്തരിച്ചു


ബഹ്‌റൈൻ രാജകുടുംബാംഗവും ഭരണാധികാരികളുടെ ഉറ്റ ബന്ധുവുമായ  ഷൈഖാ നൂറാ ബിൻത് ഇസാ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു അല്പസമയം മുൻപായിരുന്നു രാജകുടുംബാംഗത്തിന്റെ വിയോഗ വിവരം ബഹ്‌റൈൻ ന്യൂസ് ഏജൻസി പുറത്തുവിട്ടത് .

You might also like

Most Viewed