മുൻ ബഹ്റൈൻ പ്രവാ­സി­ നി­ര്യാ­തനാ­യി­


മനാമ : ബഹ്‌റൈൻ മുൻ പ്രവാസി നിര്യാതനായി. 35 വർഷമായി റിഫ ഹാജിയത്തിൽ വ്യാപാരിയായിരുന്ന ഇസ്മായിൽ പള്ളിക്കര നാട്ടിൽ നിര്യാതനായി. മക്കൾ: ഇജിഷ, ഫാത്തിമ. മരുമക്കൾ: റസൽ നന്തി. ഫിറോസ് സിക്കന്ദർ ബഹ്‌റൈൻ, ജമാൽ ബഹ്‌റൈൻ എന്നിവർ സഹോദരീ പുത്രന്മാരാണ്.

You might also like

  • Straight Forward

Most Viewed