ന്യൂമില്ലെനിയം സ്‌കൂൾ ടോസ്റ്റ് മാേസ്റ്റഴ്സ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

മനാമ : ന്യൂ മില്ലേനിയം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി ടോസ്റ്റ് മാേസ്റ്റഴ്സ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സഞ്ജയ് ഗുപ്ത, ടോസ്റ്റ്മാസ്റ്റഴ്സ് ഐ കാബ് പ്രതിനിധി മീനാക്ഷി സുന്ദരം എന്നിവർ ജീവനക്കാരുമായി ആശയവിനിമയം നടത്തി. പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ അതിഥികൾക്ക് നന്ദി പറഞ്ഞു.