ശീ­തകാ­ല രോ­ഗങ്ങളെ­ നി­യന്ത്രി­ക്കാൻ പാ­ക്കേ­ജു­മാ­യി­ കിംസ്


മനാമ : ശൈത്യകാല രോഗങ്ങൾ തടയാൻ പാക്കേജുമായി കിംസ് ഹോസ്പിറ്റൽ. തണുപ്പുകാല രോഗങ്ങളെക്കുറിച്ച് മുൻകരുതലുകളും ബോധവൽക്കരണവും നൽകുക എന്നതാണ് കിംസ് വെൽനെസ് പാക്കേജിലൂടെ ഉദ്ദേശിക്കുന്നത്. തണുത്ത കാലാവസ്ഥ മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയുന്നതിന് മുൻകരുതലുകൾ അത്യാവശ്യമാണ്. ഇതിൽ‍ ഫ്ളൂ വാക്സിൻ എടുക്കുന്നത് രോഗ സാധ്യതയും തീവ്രത, പാർശ്വഫലങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. 

ഫ്ളൂ വാക്സിനേഷൻ ഏഴ് ബഹ്‌റൈൻ ദിനാറും, ഇ.എൻ.ടി പരിശോധനകൾക്ക് 10 ബഹ്‌റൈൻ ദിനാറും, കണ്ണ് പരിശോധനകൾക്ക് 12 ബഹ്‌റൈൻ ദിനാറും, പീഡിയാട്രിക്സ് വിഭാഗം പരിശോധനകൾക്ക് 15 ബഹ്‌റൈൻ ദിനാറുമാണ് നിരക്ക്. കിംസ് വിന്റർ വെൽനസ് പ്രമോഷൻ 2018 ജനുവരി 31 വരെ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed