ഓട്ടോമാറ്റിക്ക് വീൽചെയർ നൽ­കി­


മനാമ : കണ്ണൂർ ജില്ലയിലെ ഏഴിലോട് ചാലിൽ മാധവൻ ആചാരിയുടെ മക്കൾ മഹേഷ്, മനീഷ് എന്നിവർക്ക് ബഹ്റൈൻ വ്യവസായി കെ.ജി ബാബു രാജൻ നൽകിയ ഓട്ടോമാറ്റിക്ക് വീൽചെയർ ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ പി.കെ ശ്രീമതി ടീച്ചർ വിതരണം ചെയ്തു. എ.വി രവീന്ദ്രൻ അദ്ധ്യക്ഷനായി. ടി.വി രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. കെ. കുഞ്ഞിക്കണ്ണൻ, സി.വി കുഞ്ഞിരാമൻ, സുബൈർ കണ്ണൂർ, പി.പി രോഹിണി എന്നിവർ സംസാരിച്ചു. സി.വി നാരായണൻ സ്വാഗതം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed