ബഹ്‌റൈൻ പ്രവാ­സി­ നാ­ട്ടിൽ നി­ര്യാ­തനാ­യി­


മനാമ : ബഹ്റൈൻ പ്രവാസിയായിരുന്ന കോഴിക്കോട് വടകര ചെമ്മരത്തൂർ മൊട്ടം തറമ്മൽ ബാലകൃഷ്ണൻ (45) നാട്ടിൽ നിര്യാതനായി. 20 വർഷക്കാലം ബഹ്റൈനിൽ ആയിരുന്ന ബാലകൃഷ്ണൻ കാൻസർ രോഗ ചികിത്സയ്ക്കായി നാട്ടിൽ പോയതായിരുന്നു. ഭാര്യ സീന. പതിമൂന്നും, പത്തും, രണ്ടും വയസ്സുമുള്ള മൂന്ന് പെൺകുട്ടികളുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed