തട്ടു­കടയി­ലെ­ വരു­മാ­നം കൊ­ണ്ട് സ്മാ­ർ‍­ട്ട് ക്ലാസ് റൂം


മനാമ : ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കിയ തട്ടുകടയിൽ നിന്നും ലഭിച്ച തുക കൊണ്ട് ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി തണൽ എടച്ചേരിയിൽ നടത്തുന്ന വിദ്യാലത്തിലേക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം സ്മാർ‍ട്ട് ക്ലാസ് റൂം സംഭവനയായി നൽ‍കി. 

ജെ.ഡി.ടി ജനറൽ സെക്രട്ടറി സി.പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ‍ തണൽ എടച്ചേരി പ്രസിഡണ്ട് ടി.പി ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബഹ്‌റൈൻ പ്രവാസികൾ കാണിക്കുന്ന സഹകരണത്തിന് തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നന്ദിയും കടപ്പാടും ചടങ്ങിൽ‍ പങ്കെടുത്ത ഷെമീന ജയപ്രകാശ് അറിയിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed