ബഹ്റൈ­നിൽ 2016ൽ റി­പ്പോ­ർ­ട്ട് ചെ­യ്തത് 570 വൃ­ക്ക രോ­ഗങ്ങൾ


മനാമ : രാജ്യത്ത് വൃക്ക രോഗങ്ങൾ വർദ്ധിച്ച് വരികയാണെന്ന് ആരോഗ്യ മന്ത്രാലയം. 2016ൽ 570 വൃക്കരോഗങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും 2014ൽ ഇത് 446 മാത്രമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനിയ വ്യക്തമാക്കി.

സൽമാനിയ  മെഡിക്കൽ കോംപ്ലക്സ്, അബ്ദുൾ റഹ്മാൻ കാനൂ ഹെൽത്ത് സെന്റർ ഫോർ കിഡ്നി ഡിസീസ് എന്നിവിടങ്ങളിൽ രോഗികൾക്ക് ഡയാലിസിസിനുള്ള സൗകര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed