'സൗജന്യ വിസ' തൊഴിലുടമകൾക്കെതിരെ പുതിയ ബിൽ


മനാമ : സൗജന്യ വിസയ്ക്ക് കീഴിലുള്ള അനധികൃത ജീവനക്കാരെ നിയമിക്കുന്നവർക്കെതിരെയുള്ള ശിക്ഷകൾ, കടുപ്പിക്കാൻ നീക്കം. പ്രതിനിധി സഭയിൽ ചൊവ്വാഴ്ച വാരാന്ത്യ സെഷനിൽ ഇതിനോടനുബന്ധിച്ച ചർച്ചകൾ നടക്കും. എം പി അഡെൽ അൽ അസൂമിയും മറ്റ് എംപിമാരും സമർപ്പിച്ച ബില്ലിൽ ഇപ്പോഴുള്ള ശിക്ഷ ഇരട്ടിയാക്കാൻ നിർദ്ദേശിക്കുന്നു. പീനൽ കോഡിൽ നിലവിലുള്ള ആറുമാസത്തെ തടവുശിക്ഷ ഒരു വർഷമാക്കാനും 4,000 ബഹ്‌റൈൻ ദിനാർ ആയിരുന്ന പിഴ 8,000 ബഹ്‌റൈൻ ദിനാറായി ഉയർത്താനുമാണ് ബില്ലിൽ പറയുന്നത്. 

You might also like

  • Straight Forward

Most Viewed