മുഹറഖ് മലയാളി സമാജം പ്രവർത്തനമാരംഭിച്ചു

മനാമ : മുഹറഖിലെ മലയാളികളുടെ കൂട്ടായ്മ മുഹറഖ് മലയാളി സമാജം പ്രവർത്തനമാരംഭിച്ചു. ഫോർ പി.എം ന്യൂസ് മാനേജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ മുഖ്യാതിഥി ആയിരുന്നു. പ്രസിഡണ്ട് പ്രകാശ്, വൈസ് പ്രസിഡണ്ട് കുമാർ, സെക്രട്ടറി ഫൈറൂസ് കല്ലറക്കൽ. ജോയിന്റ് സെക്രട്ടറി അനിൽ, ട്രഷറർ ജയൻ, മറ്റ് ഭാരവാഹികളും മെന്പർമാരും പങ്കെടുത്തു. തുടർന്ന് വിവിധ കലാ പരിപാടികളും നടന്നു.