തീ­വ്രവാ­ദി­കൾ­ക്ക് സഹാ­യം നൽ­കു­ന്നവർ ഒന്ന് തന്നെ­ : വി­ദേ­ശകാ­ര്യ മന്ത്രി­


മനാമ : സൗദി അറേബ്യയിലെ അവാമി തീവ്രവാദികളോട് അനുഭാവം പുലർത്തുന്നവർ തന്നെയാണ് ബഹ്‌റൈനിലെനിലെ തീവ്രവാദ സംഘടനകൾക്കും പിന്തുണ നൽകുന്നതെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. ഇവർ തന്നെയാണ് ഇറാഖിലെ ഭീകരർക്ക് ദശലക്ഷക്കണക്കിന് സംഭവാനകൾ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. 

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള അവാമിയ നഗരത്തിൽ  നിന്ന് സൗദി സുരക്ഷ സൈന്യം അവിടെയുണ്ടായിരുന്ന 90 ശതമാനം തീവ്രവാദികളെയും ഉൻമൂലനം ചെയ്തുവെന്ന് സൗദി ഗവൺമെന്റ് അറിയിച്ചതുമായി ബന്ധപ്പെട്ടാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed